News One Thrissur
Thrissur

വർഗ്ഗീസ് അന്തരിച്ചു 

പഴുവിൽ: കിടങ്ങൻ വാറുണ്ണി മകൻ വർഗ്ഗീസ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് പഴുവിൽ സെന്റ് ആന്റണീസ് ദേവാലയത്തിൽ.

ഭാര്യ: മേരി വർഗ്ഗീസ്.

മക്കൾ: ലിൻസി, സണ്ണി, ജെയ്സൺ, വത്സ.

മരുമക്കൾ: വിൻസെന്റ്, റീത്ത, ജെസ്സി, പരേതനായ പോൾ.

Related posts

പ്രവാസി നിക്ഷേപകരെ വഞ്ചിച്ചു; ചാവക്കാട് പ്രവാസി സിൻഡിക്കേറ്റ് കമ്പനി ആസ്ഥാനത്തേക്ക് ബി.ജെ.പി മാർച്ച് നടത്തി

Sudheer K

ഗുരുവായൂരിൽ നിന്ന് കോയമ്പത്തൂരി ലേക്ക് നാല് പുതിയ കെഎസ്ആർടിസി സർവീസുകൾ – ആദ്യ സർവീസ് നാളെ കാലത്ത് 9.30ന് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും

Sudheer K

കുട്ടൻ അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!