Thrissurജോസഫീന അന്തരിച്ചു. January 31, 2024 Share1 പുത്തൻപീടിക: വള്ളൂർ ചിറ്റിലപ്പിള്ളി പൗലോസ് മകൾ ജോസഫീന (81) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 5.30 പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളിയിൽ. സഹോദരങ്ങൾ: പരേതരായ മേരി, കൊച്ചുദേവസി, ജോർജ്.