News One Thrissur
Thrissur

സ്കൂൾ വിദ്യാർത്ഥിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ വായോധികന് ഇരട്ട ജീവപര്യന്തം തടവ്

കുന്നംകുളം: സ്കൂൾ വിദ്യാർത്ഥിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ 65 വയസ്സുകാരനായ വായോധികന് ഇരട്ട ജീവപര്യന്തം തടവും രണ്ടു ലക്ഷം  രൂപ പിഴ ശിക്ഷ. പുന്നയൂർ എടക്കര ഉദയം തിരുത്തി വീട്ടിൽ കുഞ്ഞിമുഹമ്മദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി  ജഡ്ജ്  എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. അയൽ വാസിയായ ഒൻപത് വയസ്സുകാരിയെ പെൺകുട്ടിയെയാണ് ഇയാൾ ലൈംഗീകമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ടു വരികയായിരുന്നു പെൺകുട്ടിയെ ഇയാൾ വീട്ടിൽ വിളിച്ചു കയറ്റി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.

Related posts

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിന് നേരെ സ്വകാര്യ ബസ് ജീവനക്കാരൻ്റെ അസഭ്യവർഷം: പോലീസിൽ പരാതി നൽകി.

Sudheer K

തൃശൂരിന്റെ മണ്ണിലും വിഭാഗീയത കടന്നുവരുന്നു – തേറമ്പിൽ രാമകൃഷ്ണൻ

Sudheer K

കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട: അന്തിക്കാട് സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!