Thrissurമുറ്റിച്ചൂർ എഎൽപി സ്കൂളിലെ റിട്ട.അദ്ധ്യാപിക വിലാസിനി ടീച്ചർ അന്തരിച്ചു. January 31, 2024 Share0 പടിയം: മുത്തേടത്ത് അമ്പലത്തിനു സമീപം കളത്തിൽ രാമൻ ഭാര്യ വിലാസിനി ടീച്ചർ (92) അന്തരിച്ചു. മുറ്റിച്ചൂർ എഎൽപി സ്കൂളിലെ റിട്ട.അദ്ധ്യാപിക ആയിരുന്നു. സംസ്ക്കാരം വ്യാഴാഴ്ച.മക്കൾ: പരേതയായ യമുന, രാജീവ്, സുരേഷ്, പ്രസാദ്.മരുമക്കൾ: അർജുനൻ, ലീന, അൻസി, ഷീന