News One Thrissur
Thrissur

ബാലകൃഷ്ണൻ അന്തരിച്ചു.

തൃത്തല്ലൂർ: ഏഴാംകല്ല് പടിഞ്ഞാറ് വടാശ്ശേരി ബാലകൃഷ്ണൻ (94 ) അന്തരിച്ചു. സിപിഎം ഏഴാംകല്ല് ബ്രാഞ്ച് അംഗമാണ്. ഭാര്യ :പരേതയായ പ്രേമാവതി.

മക്കൾ: ലീന, അജയകുമാർ.

മരുമക്കൾ: സന്ധ്യ, പരേതനായ ദിനേഷ് ബാബു. സംസ്കാരം വ്യാഴംരാവിലെ 10:30ന് വാടാനപ്പള്ളി പൊതുശ്മശാനത്തിൽ.

Related posts

കെ. മുരളീധരന് വോട്ട് അഭ്യർത്ഥിച്ച് കനാലിക്കനാലിൽ യൂത്ത് കോൺഗ്രസിൻ്റെ ജല യാത്ര

Sudheer K

തളിക്കുളത്ത് വയോധിക ദമ്പതികളുടെ മരണം: ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Sudheer K

തൃശ്ശൂർ പോലീസ് കമ്മീഷണറെ മാറ്റും

Sudheer K

Leave a Comment

error: Content is protected !!