News One Thrissur
Thrissur

കടലാമയുടെ ജഡം കരക്കടിഞ്ഞു

യ്പമംഗലം: കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിലാണ് കടലാമയുടെ ജഡം കരക്കടിഞ്ഞത്. ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് കമ്പനിക്കടവിന് ഇരുന്നൂറ് മീറ്ററോളം വടക്ക് ഭാഗത്ത് ജഡം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. മുട്ടയിടാൻ കടലാമയുടെപ്രായമായജഡമാണ്. ബോട്ടിന്റെയോ മറ്റോ യന്ത്രഭാഗങ്ങൾ തട്ടി പരുക്കേറ്റ കടലാമ ചത്ത ശേഷം കരക്കടിഞ്ഞതാകാം എന്ന് കരുതുന്നു. കടപ്പുറത്ത് കാക്കകൾ കൊത്തി വലിക്കുന്ന നിലയിലാണ് ജഡം.

Related posts

തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കോടിയേറി.

Sudheer K

പ്രധാന മന്ത്രിയുടെ സന്ദർശനം കുന്നംകുളത്ത് ഗതാഗത നിയന്ത്രണം

Sudheer K

ബാബു അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!