Thrissurജേക്കബ് അന്തരിച്ചു February 1, 2024 Share1 പൊറത്തൂർ: പുറത്തൂർ ആലുക്കൽ അന്തോണി മകൻ ജേക്കബ് (66) അന്തരിച്ചു. സംസ്ക്കാരം 2/2/2024 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് പൊറത്തൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ.