News One Thrissur
Thrissur

അന്തിക്കാട് ഭിന്നശേഷിക്കാർക്ക് ക്യാമ്പ് 

അന്തിക്കാട്: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള 5 പഞ്ചായത്തുകളിലെ ബൗദ്ധിക ഭിന്നശേഷി വ്യക്തികളിലെ ലീഗൽ ഗാർഡിയൻ ഷിപ്പ് എടുക്കാത്തവർക്ക് ജില്ലാ അസിസ്റ്റൻറ് കളകടർ കാർത്തികിൻ്റെ നേതൃത്വത്തിൽ അന്തിക്കാട് കാർത്തിക ഓഡിറ്റേറിയത്തിൽ ക്യാമ്പ് നടത്തി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു.

അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ് സുജിത്ത് പി.എസ്. അധ്യക്ഷത വഹിച്ചു. 5 പഞ്ചായത്തുകളിൽ നിന്ന് 30 ഓളം വ്യക്തികളുടെ ഹിയറിങ്ങ് നടത്തിയാതായി സംഘടകർ അറിയിച്ചു. പരിവാർ സംഘടനയുടെ സംസ്ഥാന ട്രഷറർ ഭരതൻ കല്ലാറ്റ് എന്നിവർ പങ്കെടുത്തു.

Related posts

ഗ്രാമീണ പത്രപ്രവർത്തകൻ ചേറ്റുവ വി. അബ്ദു അന്തരിച്ചു

Sudheer K

വീട്ടമ്മയുടെ മരണം: അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍

Sudheer K

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ഈസ്റ്റർ ആഘോഷം

Sudheer K

Leave a Comment

error: Content is protected !!