News One Thrissur
Thrissur

കൊടുങ്ങല്ലൂർ മുൻ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ മാതാവ് അന്തരിച്ചു.

കൊടുങ്ങല്ലൂർ: ഡിവൈഎസ്പി സലീഷ് എൻ. ശങ്കരന്റെ മാതാവ് നളിനി ശങ്കരൻ അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് കൂർക്കഞ്ചേരിയിലെ വസതിയിൽ. മക്കൾ: സലീഷ് എൻ. ശങ്കരൻ( എറണാകുളം മുനമ്പം ഡിവൈഎസ്പി) സന്ധ്യ എൻ. ശങ്കരൻ

Related posts

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ഈസ്റ്റർ ആഘോഷം

Sudheer K

നടൻ മാള അരവിന്ദന്റെ സഹോദരി സൗദാമിനി അന്തരിച്ചു

Sudheer K

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയും പൊതുസംവിധാനങ്ങളും കുത്തകകൾക്ക് തുറന്നു കൊടുക്കുന്നു : കെ.പി. പ്രകാശൻ

Sudheer K

Leave a Comment

error: Content is protected !!