Thrissurതങ്കമണി അന്തരിച്ചു. February 2, 2024 Share1 അന്തിക്കാട്: പാന്തോടിന് കിഴക്ക് കായം പുള്ളി വേലായുധൻ ഭാര്യ തങ്കമണി (55) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.മകൻ: ഹൃതിക്ക്.