Thrissurട്രെയിനില്‍ നിന്ന് വീണ് യുവതിക്ക് പരിക്ക് February 2, 2024 Share0 തൃശൂർ: തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് യുവതിക്ക് പരിക്ക്. കോഴിക്കോട് ഒളവണ്ണ സ്വദേശി ശ്വേതയ്ക്കാണ് പരിക്കേറ്റത്.