News One Thrissur
Thrissur

ചാവക്കാട് കുളത്തിൽ വീണ് യുവാവ് മരിച്ചു

ചാവക്കാട്: മണത്തല സിങ്കർ ലൈൻ റോഡരുകിലെ കുളത്തിൽ വീണ് യുവാവ് മരിച്ചു. കൈപറമ്പ് പൂനൂർ കൂട്ടാലക്കൽ വീട്ടിൽ നിമേഷ് (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ബഹളം കേട്ടെത്തിയ നാട്ടുകാർ ഇയാളെ കുളത്തിൽ നിന്നും കരക്ക് കയറ്റി. വിവരമറിഞ്ഞ സ്ഥലത്തെത്തിയ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Related posts

ജല അതോറിറ്റിയുടെ കൂറ്റൻ പൈപ്പുകൾ റോഡിലെ ഫുട്പാത്തിൽ ഉപേക്ഷിച്ച നിലയിൽ: യാത്രക്കാർ ദുരിതത്തിൽ

Sudheer K

രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു.

Sudheer K

മണലൂർ മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവൻഷൻ നടത്തി.

Sudheer K

Leave a Comment

error: Content is protected !!