News One Thrissur
Thrissur

പുത്തൻപീടിക ജിഎൽപിഎസിന് പുതിയ കെട്ടിടം: ഒരു കോടി രൂപ അനുവദിച്ചു

അന്തിക്കാട്: നാട്ടിക നിയോജക മണ്ഡലത്തിൽ അന്തിക്കാട് ഗ്രാമപഞ്ചായത്തിനു കീഴിലുള്ള പുത്തൻപീടിക ഗവ. ലോവർ പ്രൈമറി സ്ക്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് 1 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായതായി സി.സി. മുകുന്ദൻ എംഎൽഎ അറിയിച്ചു. സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തീകരിച്ച് നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് പദ്ധതി നിർവ്വഹണ ചുമതല.

Related posts

മിനിവാനും സ്കൂട്ടറും കൂട്ടിയിടിച്ച് പെയിൻ്റിംഗ് തൊഴിലാളി മരിച്ചു.

Sudheer K

ഗോപാലൻ അന്തരിച്ചു.

Sudheer K

അന്തിക്കാട് ഭിന്നശേഷിക്കാർക്ക് ക്യാമ്പ് 

Sudheer K

Leave a Comment

error: Content is protected !!