Thrissurഭാനുമതി അന്തരിച്ചു February 3, 2024 Share0 വലപ്പാട്: കോതകുളം വാഴൂർ പരേതനായ നരേന്ദ്രൻ ഭാര്യ ഭാനുമതി (88)അന്തരിച്ചു . സംസ്കാരം ഞായറാഴ്ച്ച രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ്, സതീഷ്, ഗിരീഷ്, സന്ധ്യ.മരുമക്കൾ: ഷെട്ടി, സുജിത, പ്രസിത, മുരളീധരൻ.