News One Thrissur
Thrissur

കെഎസ്ഇബി മുൻ ചെയർമാൻ കെ.എം. മനോഹരൻ അന്തരിച്ചു.

 

പെരിഞ്ഞനം: കെഎസ്ഇബി മുൻ ചെയർമാൻ പെരിഞ്ഞനം സ്വദേശി താണിയത്ത് ടി.എം. മനോഹരൻ അന്തരിച്ചു. കെ.എസ്.ഇ.ബി. റഗുലേറ്ററി കമ്മിഷൻ ചെയർമാൻ കൂടിയായിരുന്ന ഇദ്ദേഹം നിലവിൽ കൊച്ചി കളമശ്ശേരിയിൽ ആണ് താമസിച്ചു വന്നിരുന്നത്. സംസ്‌കാരം നാളെ കൊച്ചിയിൽ നടക്കും. ഏറെ ജന ശ്രദ്ധ നേടിയ പെരിഞ്ഞനോർജ്ജം സൗരോർജ്ജ പദ്ധതിയുടെ മുഖ്യ ശിൽപ്പി കൂടിയാണ് ടി.എം. മനോഹരൻ.

 

 

 

Related posts

അന്തിക്കാട് വടക്കേക്കര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.

Sudheer K

പുഷ്പാർജിനി ടീച്ചർ അന്തരിച്ചു. 

Sudheer K

സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന

Sudheer K

Leave a Comment

error: Content is protected !!