News One Thrissur
Thrissur

ബീവാത്തു അന്തരിച്ചു.

തളിക്കുളം: കിംങ്ങ് റിജന്‍സിക്ക് സമീപം പോക്കാക്കില്ലത്ത് പരേതനായ കാദര്‍ ഹാജി ഭാര്യ ബീവാത്തു (86) അന്തരിച്ചു. കബറടക്കം നടത്തി.

മക്കള്‍: റംലത്ത്, പരേതരായ ഗഫൂര്‍, മുഹമ്മദ് ഈസ.
മരുമക്കള്‍: ഷാഹിത, നാസര്‍ (ജന:സെക്രട്ടറി മുസ്ലിം ലീഗ് തളിക്കുളം പഞ്ചായത്ത് കമ്മിറ്റി).

Related posts

ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളത്തില്‍ ഏപ്രിൽ 26ന്, വോട്ടെടുപ്പ് ഏഴു ഘട്ടങ്ങളിലായി, വോട്ടെണ്ണൽ ജൂൺ 4 ന്

Sudheer K

നാട്ടിൽ പോകാൻ അനുവദിച്ചില്ല: കടലിൽ ചാടിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

Sudheer K

സുരേഷ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!