News One Thrissur
Thrissur

തളിക്കുളം എസ്എൻവി യുപി സ്കൂൾ വാർഷികം

തളിക്കുളം: എസ്എൻവി യുപി സ്കൂൾ വാർഷികാഘോഷം ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഇ.എ. സുഗതകുമാർ അധ്യക്ഷത വഹിച്ചു. തൃപ്തി കെ മുത്താം പറമ്പിൽ, തളിക്കുളം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. ബാബു, മെമ്പർഷിജി സി.കെ, ബ്ലൂ മിങ് ബഡ്‌സ് പ്രീ പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ ഇ. ആർ. അജിത,പിടിഎ പ്രസിഡന്റ് ശാന്തിനി ഷണ്മുഖൻ,മാതൃ സംഗമം പ്രസിഡന്റ് റസിയ ഷൈൻ, കെ.കെ. സോഫി എന്നിവർ സംസാരിച്ചു. ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പ്രധാന അധ്യാപിക എൻ. വി. മിനി ടീച്ചർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി തുടർന്ന് നടന്ന കുട്ടികളുടെ കലാവിരുന്ന് അരങ്ങേറി

Related posts

മൃതദേഹം തിരിച്ചറിഞ്ഞു; കരുവന്നൂർ പാലത്തിൽ നിന്നും പുഴയിൽ ചാടി മരിച്ചത് ചിറക്കൽ സ്വദേശിനിയായ ആയുർവ്വേദ ഡോക്ടർ. 

Sudheer K

മംമ്ത ലക്ഷ്മി (39) അന്തരിച്ചു.  

Sudheer K

ജയഘോഷ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!