News One Thrissur
Thrissur

ബജറ്റ്: ഗുരുവായൂർ മണ്ഡലത്തിന് 10 കോടി

ഗുരുവായൂർ: ഗുരുവായൂർ മണ്ഡല ത്തിൻ്റെ വികസനത്തിന് സംസ്ഥാന ബജറ്റിൽ 10 കോടി രൂപയുടെ വിവിധ പദ്ധതികൾ. ചാവക്കാട് പോലീസ് സ്റ്റേഷന്‍ -2 കോടി രൂപ, ജിഇ‌എല്‍പി എസ് പുന്നയൂര്‍ കെട്ടിട നിര്‍മ്മാണം 1 കോടി രൂപ, ചാവക്കാട്  പൊതുമരാമത്ത് ഓഫീസ് കോംപ്ലെക്സ് നിര്‍മ്മാണം – 2 കോടി, പൂക്കോട് ഫാമിലി ഹെല്‍ത്ത് സെന്‍റര്‍ പുതിയ കെട്ടിടം -2 കോടി, ജിഎല്‍പി എസ് അണ്ടത്തോട് കെട്ടിട നിര്‍മ്മാണം – 2 കോടി, ജിഎല്‍പിഎസ് ഇരട്ടപ്പുഴ കെട്ടിട നിര്‍മ്മാണം – 1 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. സംസ്ഥാന ബജറ്റിൽ ഗുരുവായൂർ മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചുവെന്ന് എൻ.കെ. അക്ബർ എംഎൽഎ അറിയിച്ചു.

Related posts

തൃശൂർ പൂരത്തിന് നാളെ കൊടിയേറും

Sudheer K

മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മധ്യവയസ്കൻ തൂങ്ങിമരിച്ചു; നാടിനെ നടുക്കിയ സംഭവം പറവൂരിൽ

Sudheer K

ഓശാന ഞായർ പ്രമാണിച്ച് എറവ് കപ്പൽ പള്ളിയിൽ കഴുതപ്പുറത്തെത്തിയ യേശുവിനൊപ്പം ആയിരക്കണക്കിന് വിശ്വാസികൾ

Sudheer K

Leave a Comment

error: Content is protected !!