News One Thrissur
Thrissur

സുരേന്ദ്രൻ അന്തരിച്ചു.

തൃപ്രയാർ: ബ്ലാഹയിൽ റോഡിനടുത്ത് താമസിക്കുന്ന തൃപ്രയാറ്റ് പരേതനായ വേലായുധൻ മകൻ സുരേന്ദ്രൻ (57) അന്തരിച്ചു. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വലപ്പാട് പൊതു ശ്മശാനത്തിൽ.

ഭാര്യ: വനജ.

മക്കൾ : സുവർണ്ണ, സനിത.

മരുമക്കൾ: അഭിലാഷ്, ബിപിൻ.

Related posts

തളിക്കുളത്തെ ഓട്ടോ തൊഴിലാളി ഷിജിൽ അന്തരിച്ചു.

Sudheer K

ബാലൻ അന്തരിച്ചു. 

Sudheer K

ഭരണഘടന ശില്പി ഡോ. ബി.ആർ. അംബേദ്കർ ജന്മദിനം ആചരിച്ചു

Sudheer K

Leave a Comment

error: Content is protected !!