News One Thrissur
Thrissur

പൗളി അന്തരിച്ചു

അന്തിക്കാട്: കെകെ മേനോൻ ഷെഡിന് സമീപം തച്ചിൽ ഫ്രാൻസിസ് ഭാര്യ പൗളി (65)അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച (6/2/2024) ഉച്ച തിരിഞ്ഞ് 4.30 ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളിയിൽ.

മക്കൾ: ഫ്രിഷോർ, ഫ്രിനോർ, ഫ്രിഷ്മി

മരുമക്കൾ: ഫ്രിറ്റി, ക്രിസ്റ്റി, സിജു.

 

Related posts

പുഷ്പാർജിനി ടീച്ചർ അന്തരിച്ചു. 

Sudheer K

തിരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിചെന്നാരോപിച്ച് യുവാവിന് ക്രൂരമർദ്ദനം

Sudheer K

രാമദേവൻ (കുട്ടൻ ) അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!