Thrissurഫ്ലോറൻസ് ( ഷാലി ) അന്തരിച്ചു. February 6, 2024February 6, 2024 Share0 പുത്തൻപീടിക: വപ്പുഴ ചേരനെല്ലൂക്കാരൻ മാടശ്ശേരി വിൻസെൻ്റ് ഭാര്യ ഫ്ലോറൻസ് ( ഷാലി – 57 ) അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: സിസ്റ്റർ ടിൻസ, മിൻ്റു.