തൃപ്രയാർ: വലപ്പാട് ചന്തപ്പടിയിൽ ദയ ക്ലിനിക്കിനു മുൻവശം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ ഗുരുവായൂർ കോട്ടപ്പടി സ്വദേശി പറയരിക്കൽ വീട്ടിൽ ബാബു മകൻ വിജിൽ(29), നാട്ടിക സ്വദേശി മണ്ണാംപറമ്പിൽ ചന്ദ്രൻ മകൻ സന്ദീപ്(28) എന്നിവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ വലപ്പാട് ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.