Thrissurപ്രഭാകരൻ അന്തരിച്ചു February 8, 2024 Share0 തളിക്കുളം: സ്നേഹതീരം ബീച്ച് റോഡ് ഇസ്ലാമിയ കോളേജ് വടക്ക് ഭാഗം താമസിക്കുന്ന ബ്ലാങ്ങാട്ട് ശങ്കരൻകുട്ടി മകൻ പ്രഭാകരൻ (86) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഭാനുമതി.മക്കൾ: പ്രിയധീരൻ, ലാൽമരുമക്കൾ: സ്മിത പ്രിയധീരൻ,സീമ ലാൽ.