കിഴുപ്പിള്ളിക്കര: വാട്ടർടാങ്കിന് കിഴക്ക് വശം താമസിക്കുന്ന തെക്കേമഠത്തിൽ ബാലൻ (80) അന്തരിച്ചു. ഭാര്യ:ശാരദ.
മക്കൾ: ബിജു (കിഴുപ്പിള്ളിക്കര ക്ഷീരസംഘം ഡയറക്ടർ ബോർഡ് മെമ്പർ, എൻസിപി താന്ന്യം മണ്ഡലം പ്രസിഡന്റ് ), അഡ്വ.ബിനി.
മരുമക്കൾ: അഡ്വ.സുജിൽ, വിദ്യ. സംസ്കാരം വെള്ളിയാഴ്ച കാലത്ത് 10 ന് വീട്ടുവളപ്പിൽ.