Thrissurപ്രസീത് അന്തരിച്ചു February 9, 2024 Share1 പെരിങ്ങോട്ടുകര: കിഴക്കുംമുറി ശിപായിമുക്ക് പാണ്ടാരിക്കൽ പുരുഷോത്തമൻ മകൻ പ്രസീത് (45) അന്തരിച്ചു. സംസ്ക്കാരം 9-2-2024 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.