Thrissurമാത്യൂ രാജൻ അന്തരിച്ചു. February 9, 2024 Share0 അരിമ്പൂർ: രാജീവ് ഗാന്ധി റോഡ് ചിറയത്ത് മാത്യൂ രാജൻ(64) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (9-2-24 വെള്ളി) ഉച്ചതിരിഞ്ഞ് 3.30 എറവ് കപ്പൽ പള്ളിയിൽ. ഭാര്യ: ആലീസ്.മക്കൾ: പരേതനായ ജെൻസൺ, ജീസൻ രാജ്. മരുമകൾ: മിനി.