Updatesവെള്ളാങ്ങല്ലൂർ സ്വദേശി മസ്‌ക്കറ്റിൽ നിര്യാതനായി. February 9, 2024 Share1 വെളളാങ്ങല്ലൂർ: ബ്ലോക്ക് ജംഗ്ഷൻ കിഴക്ക് താമസിക്കുന്ന കൊച്ചുപറമ്പിൽ അബ്ദുൽ കാദർ( 68) മസ്‌ക്കറ്റിൽ നിര്യാതനായി. ഖബറടക്കം പിന്നീട്.ഭാര്യ: റംലത്ത്. മകൻ: നിയാസ്