തൃപ്രയാർ: തളിക്കുളം കൊപ്രക്കള ത്തിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു പുത്തൻപീടിക സ്വദേശി നെടുന്തേടത്ത് വീട്ടിൽ അപ്പു മകൻ ഷൈലേന്ദ്രൻ (53), കിഴപ്പുള്ളിക്കര സ്വദേശി കോലോത്തും പറമ്പിൽ നാസർ മകൻ അജ്മൽ(25) എന്നിവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ വലപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
next post