Thrissurഉണ്ണികൃഷ്ണൻ അന്തരിച്ചു. February 10, 2024 Share0 എറവ്: അമ്പാട്ട് പാറുക്കുട്ടി അമ്മ മകൻ ഉണ്ണികൃഷ്ണൻ (അപ്പു – 78) അന്തരിച്ചു. ഭാര്യ: കോരപ്പത്ത് പത്മിനി.മക്കൾ: നിഷ, രോഹിണി.മരുമക്കൾ: ഗിരീഷ് (ദുബായ് ), അരുൺ മേനോൻ (കാനഡ). സംസ്ക്കാരം ഞായർ രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.