കൊടുങ്ങല്ലൂർ: കോട്ടപ്പുറം കോട്ട തിരുകുടുംബ ദേവാലയത്തിൽ തിരുനാളിനോട് അനുബന്ധിച്ചു കോട്ടപ്പുറം രൂപതാധ്യക്ഷൻ ഡോ. അംബ്രോസ് പുത്തൻവീട്ടിലിന് സ്വീകരണം നൽകി.
തുടർന്ന് പൊന്തിഫിക്കൽ ദിവ്യബലിയിൽ കീഴുപ്പാടം പള്ളി വികാരി ഫാ. ആന്റണി ചില്ലിട്ടശ്ശേരി വചന പ്രാഘോഷണം നടത്തി. കത്തീഡ്രൽ വികാരി ഫാ. ജാക്സൺ വലിയപറമ്പിൽ, ഫാ. അനിഷ് പുത്തൻപറമ്പിൽ, ഫാ. വിനു പടമാട്ടുമ്മൽ എന്നിവർ സഹകാർമ്മികർ ആയിരുന്നു.