Thrissurശാന്ത അന്തരിച്ചു February 11, 2024 Share0 വാടാനപ്പള്ളി: ധന്യ റിസോർട്ടിന് വടക്ക് മണ്ണാംപുറത്ത് പരേതനായ ഗംഗാധരന്റെ ഭാര്യ ശാന്ത (75) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: മണികണ്ഠൻ, ഷാജു , ഷൈൻ, മിനി.മരുമക്കൾ: പ്രേമ, ഷീബ , ബേബി.