Thrissurഅയ്യപ്പൻ അന്തരിച്ചു. February 12, 2024 Share0 അന്തിക്കാട്: കല്ലിടവഴി കിഴക്ക് തറയിൽ കുഞ്ഞിക്കായി മകൻ അയ്യപ്പൻ(64) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: സരസ്വതി. മക്കൾ: പ്രദീപ് കുമാർ, പ്രമീൾ കുമാർ. മരുമക്കൾ: സിജി, പ്രിയ.