മണലൂർ: ചാളിപ്പാട്ട് ശേഖരൻ (82) അന്തരിച്ചു സംസ്ക്കാരം തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടിന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: ശാന്ത.
മക്കൾ: സതീശൻ, സനൽ, ബിന്ദു, സിന്ദു, സുബി, സന്ധ്യ, മണി.
മരുമക്കൾ: ജിഷ, വിമ, അരുൺകുമാർ, മനോജ്, സിന്ധു, സനീഷ. സഹോദരൻ: സി.കെ.വിജയൻ (സിപിഐഎം മണലൂർ ഏരിയ സെക്രട്ടറി)