വെളുത്തൂർ: കറുത്തേത്തിൽ കൊച്ചുരാമൻ മകൻ മോഹനൻ (61) അന്തരിച്ചു. നമ്പോർക്കാവ് ക്ഷേത്ര ത്തിലെ കാർത്തിക വേലാഘോഷ ങ്ങളിൽ പ്രധാനിയായിരുന്നു മോഹനൻ. ഭാര്യ: ജയ.
മക്കൾ: പ്രശാന്ത്, പ്രവീൺ, പ്രദീപ്. മരുമക്കൾ: നീതു, മേഘ.
സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 9 ന് ആനക്കാട് ശ്മശാനത്തിൽ.