Thrissurപാവറട്ടി സ്വദേശിയായ വിദ്യാർത്ഥിയെ കാണ്മാനില്ല. February 12, 2024 Share0 പാവറട്ടി: പാവറട്ടി സ്വദേശി അന്തിക്കാട് വീട്ടിൽ ജോസഫ് മകൻ ആൽവിൻ ജോസഫിനെ ഇന്നലെ (ഫെബ്രുവരി 11 ) വൈകീട്ട് മുതൽ കാണ്മാനില്ല. ഈ കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ പാവറട്ടി പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ് : 0487 – 2643360