News One Thrissur
Thrissur

റിട്ട. അധ്യാപിക എമിലി ടീച്ചർ അന്തരിച്ചു. 

കാഞ്ഞാണി: തത്രത്തിൽ പൊൻമാണി ജോസിൻ്റെ ഭാര്യ എമിലി (77) അന്തരിച്ചു. കാഞ്ഞാണി സെൻ്റ് തോമസ് എൽ.പി സ്കൂളിലെ മുൻ അധ്യാപികയായിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് കാഞ്ഞാണി സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ.

മക്കൾ: ആൻ്റണി, ഡോ.ജീജ, ഷിജി ജെറാൾഡ്, നിമ്മി (അധ്യാപിക, ഗവ. സ്കൂൾ കണ്ടശാംകടവ്), ഷാജൻ (കനറ ബാങ്ക്, ഗുരുവായൂർ ), ഹേപ്പി, ജീന (ബഥനി സ്കൂൾ, കുന്ദംകുളം).

Related posts

ബജറ്റ്: സ്വന്തമായി ഹെലിപ്പാഡുള്ള ആദ്യ പഞ്ചായത്താകാൻ ഒരുങ്ങി എളവള്ളി.

Sudheer K

സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന

Sudheer K

മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണു; 10 വയസുകാരന് ദാരുണാന്ത്യം

Sudheer K

Leave a Comment

error: Content is protected !!