News One Thrissur
Thrissur

ജാഫർ അന്തരിച്ചു.

വാടാനപ്പള്ളി: ഗണേശമംഗലം പടിഞ്ഞാറ് എംഎൽഎ വളവിനു സമീപം രായംമരയ്ക്കാർ വീട്ടിൽ കാദർമോൻ മകൻ ജാഫർ (54) അന്തരിച്ചു. ദുബൈ അൽ ഫറൂസിയ ഗ്രൂപ്പ് ജനറൽ മാനേജർ ആണ്. ഭാര്യ : ജമീല.

മക്കൾ : ദിൽഷ, ഫാഇസ, ജംഷീർ, തൻഷീർ.

മരുമകൻ : ഇഹ് സാൻ.

മാതാവ് : സഫിയ. സഹോദരൻ:സഫറുദ്ദീൻ.

Related posts

ജയശ്രീ അന്തരിച്ചു. 

Sudheer K

കൊടുങ്ങല്ലൂർ പുല്ലൂറ്റ് അനധികൃത മദ്യവിൽപ്പന പിടികൂടി ; എക്‌സൈസ് സംഘത്തിന് നേരെ വളർത്തു നായയെ അഴിച്ചു വിട്ട് പ്രതി രക്ഷപ്പെട്ടു.

Sudheer K

മുറ്റിച്ചൂർ മദ്രസ്സയിൽ സ്മാർട്ട് ക്ലാസ് റും, സോളാർ ഉദ്ഘാടനം

Sudheer K

Leave a Comment

error: Content is protected !!