Thrissurവാഹന ഗതാഗതം നിരോധിച്ചു February 13, 2024 Share0 മുല്ലശ്ശേരി: മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ അന്നകരയിലെ കോക്കൂര്‍ – എളവള്ളി റോഡ് ടാറിംഗ് നടക്കുന്നതിനാൽ ചൊവ്വാഴ്ച്ച അതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിച്ചു.