Thrissurറിട്ട. അധ്യാപകൻ ശങ്കരനാരായണന്‍ അന്തരിച്ചു. February 13, 2024February 13, 2024 Share0 വലപ്പാട്: പാതാട്ട് ശങ്കരനാരായ ണന്‍(81) അന്തരിച്ചു. നാട്ടിക ഗവ. ഫിഷറീസ് ഹൈസ്‌കൂളിലെ റിട്ട. അധ്യാപകനാണ്. ഭാര്യ: ലളിത(റിട്ട. അധ്യാപിക, വലപ്പാട് ഹൈസ്‌കൂള്‍).മക്കള്‍: മഞ്ജു( കേന്ദ്രീയ വിദ്യാലയം, ബെംഗളുരു), പരേതനായ അരുണ്‍. മരുമക്കള്‍: ചന്ദ്രബോസ്, ലിത.