Thrissurജാനകി അന്തരിച്ചു. February 13, 2024 Share0 വാടാനപ്പള്ളി: നടുവിൽക്കര വെള്ളാനി പരേതനായ ചന്ദ്രന്റെ ഭാര്യ ജാനകി(84) അന്തരിച്ചു. സംസ്കാരം നടത്തി.മക്കൾ : മനോമോഹൻ , മനോമണി, ലീന, സംഗീത. മരുമക്കൾ : ലീല (സീന),സുധൻ, മധു ഗോപിനാഥൻ നായർ, മുത്തുസ്വാമി.