News One Thrissur
Updates

കെ.പി.ദാമോദരൻ സ്മാരക താളവാദ്യ കലാനിധി പുരസ്‌കാരം പെരുവനം മുരളി പിഷാരോടിക്ക്

അന്തിക്കാട് : അന്തിക്കാട് വടക്കേക്കര ക്ഷേത്രവാദ്യ കലാസമിതിയുടെ ഈ വർഷത്തെ (2024) കെ.പി. ദാമോദരൻ സ്മാരക താളവാദ്യ കലാനിധി പുരസ്‌കാരം പ്രശസ്ത ഇലത്താള വാദകൻ പെരുവനം മുരളി പിഷാരോടിക്ക് സമ്മാനിക്കും.

വടക്കേക്കര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 1 തിങ്കളാഴ്ച വൈകീട്ട് 6.30 ന് രാഷ്ട്രീയ – സാമൂഹ്യ- സാംസ്ക്കാരിക രംഗത്തെ പ്രഭത്ഭർ പങ്കെടുക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. 5001 രൂപയുടെ ക്യാഷ് അവാർഡ്, ഉപഹാരം, പ്രശസ്തിപത്രം, പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം.

Related posts

കയ്‌പമംഗലം ബീച്ചിൽ പിക്കപ്പ് വാഹനത്തിൻ്റെ ചില്ല് അടിച്ചു തകർത്തു

Sudheer K

ബാലചന്ദ്രൻ വടക്കേടത്തിന് ജന്മനാട് വിട നൽകി.

Sudheer K

കേന്ദ്ര ബജറ്റിൽ അവഗണന: താന്ന്യത്ത് സിപിഎം പ്രതിഷേധം.

Sudheer K

Leave a Comment

error: Content is protected !!