News One Thrissur
Updates

അരിമ്പൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഓ.പി. ആരംഭിച്ചു

അരിമ്പൂർ : അരിമ്പൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച ഈവനിംഗ് ഓ.പി. യുടെ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ അധ്യക്ഷയായി.

വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഹരിദാസ് ബാബു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിന്ധു സഹദേവൻ, ഗോപീദാസൻ, ഡോ. ദീപക് തുടങ്ങിയവർ പങ്കെടുത്തു. ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് 5.30 വരെയാണ് ഈവനിംഗ് ഓ.പി. യുടെ സേവനം ലഭ്യമാകുക.

Related posts

എടത്തിരുത്തി സർവ്വീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പാനലിന് വിജയം

Sudheer K

കാരമുക്ക് സർവ്വീസ് സഹകരണ ബാങ്കിൻ്റെ വിദ്യഭ്യാസ പുരസ്കാര വിതരണം.

Sudheer K

കെപിഎസ്ടിഎ വലപ്പാട് ഉപജില്ലാ സമ്മേളനവും യാത്രയയപ്പും 

Sudheer K

Leave a Comment

error: Content is protected !!