News One Thrissur
Updates

സഫിയ സലിം നിര്യാതയായി

കൊടുങ്ങല്ലൂർ: എറിയാട് ചന്തക്ക് പടിഞ്ഞാറുവശം താമസിക്കുന്ന മന്തുരുത്തി സലീമിൻ്റെ ഭാര്യ സഫിയ സലീം (62) നിര്യാതയായി. ഖബറടക്കം മാടവന പടിഞ്ഞാറെ മൊഹിദ്ദീൻ പള്ളി ഖബർസ്ഥാനിൽ നടത്തി.

മക്കൾ: ഫൈസൽ, സറീന.

മരുമക്കൾ: ഫസീല, ഫസീൽ.

Related posts

നെൽകൃഷി ആരംഭിക്കുന്നതിന് മുന്നോടിയായി അന്തിക്കാട്ടെ കർഷകർക്ക് ക്ലാസ്. 

Sudheer K

വഴിയമ്പലത്ത് വാഹനാപകടം : സ്കൂട്ടർ യാത്രക്കാരന് പരിക്ക്

Sudheer K

ചേറ്റുവ പാലത്തിൽ വൈദ്യുതി വിളക്കുകൾ കത്തുന്നില്ല: അധികൃതരുടെ കണ്ണ് തുറക്കാൻ പാലത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധം

Sudheer K

Leave a Comment

error: Content is protected !!