News One Thrissur
Updates

റുക്കിയ അന്തരിച്ചു

വാടാനപ്പള്ളി: തൃത്തല്ലൂർ പടിഞ്ഞാറ് ദുബായ്‌ റോഡിൽ താമസിക്കുന്ന പുതിയ വീട്ടിൽ കുഞ്ഞബ്ദുള്ള ഭാര്യ റുക്കിയ ( 62) അന്തരിച്ചു. ഖബറടക്കം ഇന്ന് വാടാനപ്പള്ളി തെക്കേ ജുമാ മസ്ജിദിൽ.

മക്കൾ: സൈഫുദ്ധീൻ, ഷിഹാബുദ്ധീൻ, ഹുസൈബ, അമീറ.

മരുമക്കൾ:ഹക്കീം, അൻവർ, ആത്തിക്ക, ഷഹന.

Related posts

സ്വർണ്ണം വില റെക്കോർഡ് ഉയരത്തിൽ

Sudheer K

തൃശൂർ വെസ്റ്റ് ഉപജില്ല കലോത്സവം: പത്താം തവണയും ഓവറോൾ കലാ കിരീടം നേടി കണ്ടശാംകടവ് എസ്എച്ച് ഓഫ് മേരീസ്.

Sudheer K

സ്വകാര്യ ബസ്സിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് തിരികെനൽകി ബസ്സ് കണ്ടക്ടർ മാതൃകയായി. 

Sudheer K

Leave a Comment

error: Content is protected !!