Updatesപ്രദീഷ് അന്തരിച്ചു. February 15, 2024 Share1 ആലപ്പാട്: പുറത്തൂർ ചെമ്മാനി പ്രേമൻ മകൻ പ്രദീഷ്(44) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ബവിത. ചാഴൂർ പഞ്ചായത്തിലെ മുൻ ഡ്രൈവറായിരുന്നു.