Updatesനാരായണൻ അന്തരിച്ചു. February 15, 2024 Share1 അന്തിക്കാട്: കെ.കെ.മേനോൻ ഷെഡിന് കിഴക്ക് മാമ്പുള്ളി രാമൻ മകൻ നാരായണൻ ( 76) അന്തരിച്ചു. സംസ്ക്കാരം വെള്ളി രാവിലെ 10 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ .