കാഞ്ഞാണി: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഐ കാരമുക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളക്കുംകാൽ പരിസരത്തുനിന്നും കണ്ടശാംകടവിലേക്ക് പ്രകടനം നടത്തി. ജില്ലാ കൗൺസിൽ അംഗം കെ.വി. വിനോദൻ,കാരമുക്ക് ലോക്കൽ സെക്രട്ടറി പി.ബി. ജോഷി, മുതിർന്ന നേതാവ് ധർമ്മൻ പറത്താട്ടിൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു