News One Thrissur
Updates

എ.എ. സക്കരിയ്യ അന്തരിച്ചു.

വാടാനപ്പള്ളി: ഗണേശമംഗലം പടിഞ്ഞാറ് ഇഎംഎസ് റോഡിൽ പരേതനായ അറക്കവീട്ടിൽ ആലി മകൻ എ.എ. സക്കരിയ്യ (62) അന്തരിച്ചു. റിയാദ് കെഎംസിസി മുൻ ജില്ല വൈസ് പ്രസിഡന്റും മുസ്‌ലിം ലീഗ് ജില്ല കൗൺസിൽ അംഗവുമാണ്.

ഭാര്യ: താഹിറ.

മക്കൾ: ഷഹന, ഷജിത, അൽത്താഫ് (ഖത്തർ). മരുമക്കൾ: അമീർ, ജൗഹർ.

Related posts

കണ്ടശ്ശാംകടവ് മർച്ചൻ്റ് വെൽഫെയർ സൊസൈറ്റി 7-ാമത് വാർഷികം.

Sudheer K

കെ.എസ്.എസ്.പി.യു തളിക്കുളം ബ്ലോക്ക് പെൻഷൻ ഭവൻ ഉദ്ഘാടനം ചെയ്തു:

Sudheer K

എടമുട്ടത്ത് യുവാവിന് കുത്തേറ്റു

Sudheer K

Leave a Comment

error: Content is protected !!