News One Thrissur
Updates

കാഞ്ഞാണി സൗമ്യ ജ്വല്ലറി ഉടമ മോഹനൻ അന്തരിച്ചു.

കാഞ്ഞാണി: സൗമ്യ ജ്വല്ലറി ഉടമ ശ്രീശങ്കരഷെഡിന് കിഴക്ക് പടിയത്ത് കൃഷ്ണൻകുട്ടി മകൻ മോഹനൻ (68) അന്തരിച്ചു. സംസ്ക്കാരം ശനി രാവിലെ 10.30 ന് കാഞ്ഞാണി പഞ്ചായത്ത് ശ്മശാനത്തിൽ. സ്വർണത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി മണലൂർ ഏരിയ ട്രഷററും കാഞ്ഞാണി യൂണിറ്റ് മുൻ സെക്രട്ടറിയുമായിരുന്നു.

ഭാര്യ: സാവിത്രി.

മക്കൾ: സൗമ്യ, സംഗീത് (ഖത്തർ), സനീഷ് ( ബെംഗ്ളൂര് ) .

മരുമക്കൾ: സുരേഷ്, ശരണ്യ, അഭിരാമി.

Related posts

സ്കൂൾ വിദ്യാർത്ഥികളെ കാൺമാനില്ല

Sudheer K

തെരുവ്നായ ബൈക്കിൻ്റെ മുന്നിലേക്ക് ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യാത്രക്കാരന്റെ കാലൊടിഞ്ഞു.

Sudheer K

ഒരുമനയൂർ ഐ.വി.എച്ച്.എസ് സ്കൂൾ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ക്യാൻസറും വ്യായാമവും ക്യാമ്പയിൻ സംഘടിപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!