കൊടുങ്ങല്ലൂർ: ചികിത്സയിലായിരുന്ന മലയാളി ഒമാനില്‍ മരിച്ചു.കൊടുങ്ങല്ലൂർ എടവിലങ്ങ് കാര സ്വദേശി തയ്യിൽ വീട്ടിൽ സുജിത് ജയചന്ദ്രൻ (40) ആണ് ഒമാനിലെ സലാലയിൽ മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിവാഹിതനായ സുജിത് ജയചന്ദ്രൻ തുംറൈത്തിന് സമീപം അൽ സഫ കമ്പനിയുടെ വർക്ക് ചെയ്യുന്ന സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്ത് വരികയായിരുന്നു
previous post